2013, മാർച്ച് 17, ഞായറാഴ്‌ച

വീര മൃതി


എന്തിനു ഇത് കുഞ്ഞി ലക്ഷ്മിയമ്മയോടു 
പണത്തിനായപഹരിക്കുമ്പോള്‍
എന്തിനു ജീവന്‍ എടുത്തു മാറ്റുന്നു
കോപിക്കും നിങ്ങളോട് നീചരെ
ദൈവം വെറുതെ വിടില്ല നിങ്ങളെ
സ്വന്തം സുഹുര്തുക്കളും
മനസ്സലിയാത്ത മനസിന്‌
സ്നേഹം എന്നൊന്നില്ല
ദയ എന്നൊന്നില്ല
തുമ്പ് കിട്ടാതെ പോയാലും രക്ഷ കിട്ടില്ല
നിങ്ങള്‍ ക്രമിനലുകളെ ഓര്‍ക്കുക

 (തസ്കരന്മാരാൽ  പട്ടാപകൽ കൊല ചെയ്യപെട്ട ലക്ഷി കുട്ടി അമ്മയുടെ ഓർമയ്ക്ക് )

15 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കവിതകളെല്ലാം വായിച്ചു
നല്ല ചിന്തകള്‍, നല്ല വരികള്‍
കൂടുതല്‍ എഴുതുക, കൂടുതല്‍ വായിയ്ക്കുക

ബ്ലോഗ് ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ കൊടുക്കണം
ജാലകത്തിലോ അതുപോലെ മറ്റ് അഗ്രിഗേറ്ററുകളിലോ ലിങ്ക് കൊടുക്കണം. എന്നാലല്ലേ വായനക്കാര്‍ അറിയൂ പുതിയ പോസ്റ്റിട്ട വിവരം.

എല്ലാ ആശംസകളും

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കൂറേ എഴുതുവാൻ കുറേയേറേ വായിക്കുക
നല്ല ചിന്ത

Rainy Dreamz ( പറഞ്ഞു...

വായിച്ചു ട്ടോ, നന്നാവുന്നുണ്ട്. ധാരാളം വായിക്കുക, അപ്പോൾ ധാരാളം എഴുതാൻ കഴിയും. നല്ല ചിന്തകൾ എന്നും മനസിലുണ്ടാവട്ടെ... എല്ലാ ആശംസകളും !

Unknown പറഞ്ഞു...

വായിച്ചു വളരുക, എഴുതി തെളിയുക., ആശംസകൾ.
മൃതി എന്നു മാറ്റിയെഴുതണം.

അജ്ഞാതന്‍ പറഞ്ഞു...

YOU HAVE A GOOD FUTURE , READ MORE BOOKS. I THINK U HAVE A GOOD SUPPORT FROM YOUR DAD, KEEP WRITING ,,,,,, JASEELA ABU DHABI.

അജ്ഞാതന്‍ പറഞ്ഞു...

orupade orupade nalla vatrikal very good

സൗഗന്ധികം പറഞ്ഞു...

നല്ല കവിതകൾ.. ഒരുപാട് നല്ല രചനകൾ ഇനിയുമുണ്ടാവട്ടെ ഈ തൂലികയിൽ നിന്നും.


അനുമോദനത്തിന്റെ ആശംസകൾ....

meena പറഞ്ഞു...

kavithakal ellam vayichu, nannayirikunnu.abhinandanangal. kooduthal ezhuthan daivam anugrahikattu.

maria പറഞ്ഞു...

ഒന്‍വിയുടെ കൊച്ചുമകള്‍ !!!!!!!! +ve കവിതകള്‍ .... എഴുതു .. നല്ല ആളുകള്‍ ... നല്ല കാര്യങ്ങള്‍ അങ്ങനെ

anupama പറഞ്ഞു...


പ്രിയപ്പെട്ട റഹീബ,

ഒരു പാട് വായിച്ചു, നന്മകൾ വളരുന്ന മനസ്സുമായി എഴുതുക !ഇത്രയും ദാരുണമായ സംഭവം, മനസ്സില് ഉണര്ത്തിയ വേദന വരികളിലൂടെ നന്നായി പകര്ത്തി !

ഹാര്ദമായ അഭിനന്ദനങ്ങൾ !

സസ്നേഹം,

അനു ചേച്ചി

BLOGGA P'S പറഞ്ഞു...

കവിതകളെല്ലാം വായിച്ചു ഇനിയും എഴുതുക എല്ലാവിധ ആശംസകളും നേരുന്നു

അജ്ഞാതന്‍ പറഞ്ഞു...

Good, Keep it up

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് .. മനുഷ്യരെ കൂടുതല്‍
അടുതരിയുക.... കൂടുതല്‍ വായിക്കുക

സഹീര്‍ പറഞ്ഞു...

കൂടുതല്‍ എഴുതുക ... ചിന്തിക്കുക

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് പറഞ്ഞു...

നന്നായിട്ടുണ്ട് ,ധാരാളം വായിക്കുക ,എങ്കിൽ പദസമ്പത്ത് കൂടുതൽ കയ്യിൽ വരും ,, നന്നായി വരട്ടെ ,,, ആശംസകൾ