2012, ഡിസംബർ 1, ശനിയാഴ്‌ച

     മുഖം.

കഴിഞ്ഞു പോയ കാലങ്ങളില്‍
കരയാന്‍ മറന്ന നിമിഷങ്ങില്‍ 
അറിയാതെ പോയ ദിനങ്ങളില്‍ 
ഞാനാല്‍ ചെയ്ത തെറ്റില്‍ 
ഓര്‍ക്കാന്‍ മറന്ന ആ മുഖം 
അറിയാതെ ഓര്‍ത്തു പോയ്‌ 
 മാനത്ത് തെളിഞ്ഞ മാലാഖ
 പോല്‍  !

8 അഭിപ്രായങ്ങൾ:

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഉപ്പാന്റെ പരിചയത്തില്‍ എത്തി നോക്കിയതാ, കവിത മാത്രമേയുള്ളോ? കഥയും ലേഖനങ്ങളും എല്ലാം വേണം. ശ്രമിച്ചു നോക്കുക. ഭാവുകങ്ങള്‍ നേരുന്നു!. Please remove the word verification option

Faisal പറഞ്ഞു...

നല്ല വരികള്‍ തുടര്‍ന്നെഴുതുക .... best wishes..

ചെറുശ്ശോല പറഞ്ഞു...

നന്നായി വരുന്നു , വീണ്ടും ശ്രമിക്കുക , എല്ലാ നന്മകളും

Unknown പറഞ്ഞു...

Raheeba nannyittund eniyum ezuthuka cheru kadakalum ezuthi blog nannyia ushaar akuka kooduthal ezuthan idea kittan vendi malayalam blogersil vist cheyukka kurach help kittum ezuthaan all the best nanum uppantey oru frend aan

Nisha പറഞ്ഞു...

ഇനിയും എഴുതുക. നല്ലവണ്ണം വായിക്കുക. ഒരു നല്ല എഴുത്തുകാരിയാവാന്‍ എല്ലാവിധ ആശംസകളും!

Santhosh Kumar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Santhosh Kumar പറഞ്ഞു...

കൊള്ളം മോളേ നല്ല വരികള്‍.. ഇനിയും വായിക്കേണം ...നല്ല ലേഖനങ്ങളും എഴുതാന്‍ ശ്രമിക്കേണം...ആശംസകള്‍..... ഇത്രെയും കുഞ്ഞിലെ..ഇത്രയും നല്ല വരികള്‍... ....

Viswanathan Viswa പറഞ്ഞു...

Good one !!