എന്തിനീ ക്രൂരത
എന്തിനീ ക്രൂരത നീചരെ
ഞങ്ങളോടി തെന്തിനു പറയുവിന്‍
സത്യ നീതി നന്മക്കായ്
അലയുവതെന്തിനു ക്രൂരരെ
പറയൂ നീചരെ നിങ്ങള്‍ക്കുമില്ലേ
അമ്മയും സഹോദരികളും
ദയക്കായ് അലയുന്ന ഞങള്‍
ഇരയായ് കാണുന്ന നിങ്ങള്‍
കേള്‍ക്കുവിന്‍ ഞങ്ങളുടെ ദയനീയത
മാറ്റുവിന്‍ ദയവായ് ക്രൂരത
ഞങ്ങളോടി തെന്തിനു പറയുവിന്‍
സത്യ നീതി നന്മക്കായ്
അലയുവതെന്തിനു ക്രൂരരെ
പറയൂ നീചരെ നിങ്ങള്‍ക്കുമില്ലേ
അമ്മയും സഹോദരികളും
ദയക്കായ് അലയുന്ന ഞങള്‍
ഇരയായ് കാണുന്ന നിങ്ങള്‍
കേള്‍ക്കുവിന്‍ ഞങ്ങളുടെ ദയനീയത
മാറ്റുവിന്‍ ദയവായ് ക്രൂരത
5 അഭിപ്രായങ്ങൾ:
പ്രിയ കുഞ്ഞു ചെരുശോല, വളരെ ഇഷ്ടമായി നിന്റെ കവിതകള്‍. കുഞ്ഞു നാളില്‍ തന്നെ കവിത ഒഴുകുന്ന മനസ്സ് മരിക്കാതെ കാത്തിരിക്കുക. അഭിനന്ദനങ്ങള്‍. എഴുത്ത് തുടരുക.
nalla kavitha ellaa aasamsakalum
varattay eniyum nalla kavithakel
അഭിനന്ദനങ്ങള്‍. എഴുത്ത് തുടരുക.
അഭിനന്ദനങ്ങള്‍. എഴുത്ത് തുടരുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ