2012 നവംബർ 30, വെള്ളിയാഴ്‌ച

വിടരും മുമ്പേ 

വിടരും മുമ്പേ കൊഴിഞ്ഞ 
മാലഖയില്‍ ഞാന്‍ അറിയാതെ 
ചുംബിച്ചു പോയി പക്ഷെ 
അറിഞ്ഞില്ല ഞാന്‍ അന്ത്യ 
ചുംബനമെന്നന്നു 
അറിയാതെ ഓര്‍ത്തു പോയ്‌ 
കഴിഞ്ഞ കാലങ്ങളിലെ കളിചിരി 
മനസ്സില്‍ വിരിഞ്ഞ പൂ പോലെ 
ഹ്രദയത്തില്‍ നിന്നും മായാതെ .

3 അഭിപ്രായങ്ങൾ:

സാക്ഷി പറഞ്ഞു...

നന്നാവുന്നുണ്ട് എഴുതുക മോളു ...അഭിനന്ദനങ്ങള്

കമാൽ റഫീക്ക് പറഞ്ഞു...

മുൻകാല കവിതയെന്നത് കവിയുടെ ഭാവനയിൽ ജന്മം കൊള്ളുന്നവയായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരം ,ദേശ സ്നേഹം ,എന്നിവയൊക്കെ കവി നല്ല ഭാവനയിൽ എഴുതി ജനമനസ്സുകളിൽ എത്തിക്കുകയായിരുന്നു .അത് ജനം ഏറ്റെടുത്തു .എന്നാൽ വർത്തമാന കാലത്ത് കാവ്യ മനസ്സുകൾക്കെഴുതാൻ കുറെയേറെ അനുഭവങ്ങളുണ്ടാവാം ..പീഡന മേൽക്കെണ്ടി വരുന്ന പിഞ്ചു മക്കൾ ,,കോലക്കത്തിക്കിരയാവുന്ന നിരപരാധികൾ ,,,നീതിക്ക് വേണ്ടി വിലപിക്കുന്ന പൌരെൻ , അപ്പോൾ ഞാൻ ഇവിടെ പറയുന്നത് ഇരകൾക്ക് വേണ്ടിയാവട്ടെ അടുത്ത കവിതകൾ എന്നാണു . ബ്ലോഗ്‌ വായിക്കാൻ സമയം കിട്ടാറില്ല എങ്കിലും ഈ ബ്ലോഗ്‌ മുഴുവൻ ഞാൻ കണ്ണോടിച്ചു ...ചലിക്കട്ടെ തൂലിക സത്യത്തിനും അധെമ്മതിനുമെതിരായ് ...

സ്നേഹപൂർവ്വം ............റഫീക്ക് കമാൽ

kamalrafeek പറഞ്ഞു...