എന്തിനു ഇത് കുഞ്ഞി ലക്ഷ്മിയമ്മയോടു
പണത്തിനായപഹരിക്കുമ്പോള്‍
എന്തിനു ജീവന്‍ എടുത്തു മാറ്റുന്നു
കോപിക്കും നിങ്ങളോട് നീചരെ
ദൈവം വെറുതെ വിടില്ല നിങ്ങളെ
സ്വന്തം സുഹുര്തുക്കളും
മനസ്സലിയാത്ത മനസിന്
സ്നേഹം എന്നൊന്നില്ല
ദയ എന്നൊന്നില്ല
തുമ്പ് കിട്ടാതെ പോയാലും രക്ഷ കിട്ടില്ല
നിങ്ങള്‍ ക്രമിനലുകളെ ഓര്‍ക്കുക
(തസ്കരന്മാരാൽ പട്ടാപകൽ കൊല ചെയ്യപെട്ട ലക്ഷി കുട്ടി അമ്മയുടെ ഓർമയ്ക്ക് )