വിടരും മുമ്പേ
വിടരും മുമ്പേ കൊഴിഞ്ഞ
മാലഖയില്‍ ഞാന്‍ അറിയാതെ
ചുംബിച്ചു പോയി പക്ഷെ
അറിഞ്ഞില്ല ഞാന്‍ അന്ത്യ
ചുംബനമെന്നന്നു
അറിയാതെ ഓര്‍ത്തു പോയ്
കഴിഞ്ഞ കാലങ്ങളിലെ കളിചിരി
മനസ്സില്‍ വിരിഞ്ഞ പൂ പോലെ
ഹ്രദയത്തില്‍ നിന്നും മായാതെ .